MyDugsiStart learning

Surah Ad-Duhaa in Malayalam: translation and audio

Surah 93 · الضحى · The Morning Hours · 11 verses

Surah Ad-Duhaa verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Ad-Duhaa word by word in English.

Verse 1

وَٱلضُّحَىٰ

Transliteration wal-ḍuḥā

Malayalam പൂര്‍വ്വാഹ്നം തന്നെയാണ സത്യം;

Verse 2

وَٱلَّيْلِ إِذَا سَجَىٰ

Transliteration wa-al-layli idhā sajā

Malayalam രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍

Verse 3

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

Transliteration mā waddaʿaka rabbuka wamā qalā

Malayalam (നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

Verse 4

وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ

Transliteration walalākhiratu khayrun laka mina l-ūlā

Malayalam തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

Verse 5

وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ

Transliteration walasawfa yuʿ'ṭīka rabbuka fatarḍā

Malayalam വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌

Verse 6

أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ

Transliteration alam yajid'ka yatīman faāwā

Malayalam നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും,( എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?

Verse 7

وَوَجَدَكَ ضَآلًّا فَهَدَىٰ

Transliteration wawajadaka ḍāllan fahadā

Malayalam നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

Verse 8

وَوَجَدَكَ عَآئِلًا فَأَغْنَىٰ

Transliteration wawajadaka ʿāilan fa-aghnā

Malayalam നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(

Verse 9

فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ

Transliteration fa-ammā l-yatīma falā taqhar

Malayalam എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌

Verse 10

وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ

Transliteration wa-ammā l-sāila falā tanhar

Malayalam ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

Verse 11

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ

Transliteration wa-ammā biniʿ'mati rabbika faḥaddith

Malayalam നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

Read Surah Ad-Duhaa in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.