MyDugsiStart learning

Surah At-Tariq in Malayalam: translation and audio

Surah 86 · الطارق · The Nightcommer · 17 verses

Surah At-Tariq verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah At-Tariq word by word in English.

Verse 1

وَٱلسَّمَآءِ وَٱلطَّارِقِ

Transliteration wal-samāi wal-ṭāriqi

Malayalam ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.

Verse 2

وَمَآ أَدْرَىٰكَ مَا ٱلطَّارِقُ

Transliteration wamā adrāka mā l-ṭāriqu

Malayalam രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

Verse 3

ٱلنَّجْمُ ٱلثَّاقِبُ

Transliteration al-najmu l-thāqibu

Malayalam തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.

Verse 4

إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ

Transliteration in kullu nafsin lammā ʿalayhā ḥāfiẓun

Malayalam തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.

Verse 5

فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ

Transliteration falyanẓuri l-insānu mimma khuliqa

Malayalam എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌

Verse 6

خُلِقَ مِن مَّآءٍ دَافِقٍ

Transliteration khuliqa min māin dāfiqin

Malayalam തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.

Verse 7

يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ

Transliteration yakhruju min bayni l-ṣul'bi wal-tarāibi

Malayalam മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.(

Verse 8

إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ

Transliteration innahu ʿalā rajʿihi laqādirun

Malayalam അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.

Verse 9

يَوْمَ تُبْلَى ٱلسَّرَآئِرُ

Transliteration yawma tub'lā l-sarāiru

Malayalam രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം

Verse 10

فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ

Transliteration famā lahu min quwwatin walā nāṣirin

Malayalam അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.

Verse 11

وَٱلسَّمَآءِ ذَاتِ ٱلرَّجْعِ

Transliteration wal-samāi dhāti l-rajʿi

Malayalam ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും

Verse 12

وَٱلْأَرْضِ ذَاتِ ٱلصَّدْعِ

Transliteration wal-arḍi dhāti l-ṣadʿi

Malayalam സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.

Verse 13

إِنَّهُۥ لَقَوْلٌ فَصْلٌ

Transliteration innahu laqawlun faṣlun

Malayalam തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.

Verse 14

وَمَا هُوَ بِٱلْهَزْلِ

Transliteration wamā huwa bil-hazli

Malayalam ഇതു തമാശയല്ല.

Verse 15

إِنَّهُمْ يَكِيدُونَ كَيْدًا

Transliteration innahum yakīdūna kaydan

Malayalam തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

Verse 16

وَأَكِيدُ كَيْدًا

Transliteration wa-akīdu kaydan

Malayalam ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

Verse 17

فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا

Transliteration famahhili l-kāfirīna amhil'hum ruwaydan

Malayalam ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.

Read Surah At-Tariq in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.