Surah Al-Balad in Malayalam: translation and audio
Surah 90 · البلد · The City · 20 verses
Surah Al-Balad verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Balad word by word in English.
Verse 1
لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ
Transliteration lā uq'simu bihādhā l-baladi
Malayalam ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
Verse 2
وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ
Transliteration wa-anta ḥillun bihādhā l-baladi
Malayalam നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(
Verse 3
وَوَالِدٍ وَمَا وَلَدَ
Transliteration wawālidin wamā walada
Malayalam ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും( തന്നെയാണ സത്യം.
Verse 4
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ
Transliteration laqad khalaqnā l-insāna fī kabadin
Malayalam തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(
Verse 5
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
Transliteration ayaḥsabu an lan yaqdira ʿalayhi aḥadun
Malayalam അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
Verse 6
يَقُولُ أَهْلَكْتُ مَالًا لُّبَدًا
Transliteration yaqūlu ahlaktu mālan lubadan
Malayalam അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.(
Verse 7
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
Transliteration ayaḥsabu an lam yarahu aḥadun
Malayalam അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്?
Verse 8
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ
Transliteration alam najʿal lahu ʿaynayni
Malayalam അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
Verse 9
وَلِسَانًا وَشَفَتَيْنِ
Transliteration walisānan washafatayni
Malayalam ഒരു നാവും രണ്ടു ചുണ്ടുകളും
Verse 10
وَهَدَيْنَـٰهُ ٱلنَّجْدَيْنِ
Transliteration wahadaynāhu l-najdayni
Malayalam തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍( അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
Verse 11
فَلَا ٱقْتَحَمَ ٱلْعَقَبَةَ
Transliteration falā iq'taḥama l-ʿaqabata
Malayalam എന്നിട്ട് ആ മലമ്പാതയില്‍( അവന്‍ തള്ളിക്കടന്നില്ല
Verse 12
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ
Transliteration wamā adrāka mā l-ʿaqabatu
Malayalam ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
Verse 13
فَكُّ رَقَبَةٍ
Transliteration fakku raqabatin
Malayalam ഒരു അടിമയെ മോചിപ്പിക്കുക.
Verse 14
أَوْ إِطْعَـٰمٌ فِى يَوْمٍ ذِى مَسْغَبَةٍ
Transliteration aw iṭ'ʿāmun fī yawmin dhī masghabatin
Malayalam അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
Verse 15
يَتِيمًا ذَا مَقْرَبَةٍ
Transliteration yatīman dhā maqrabatin
Malayalam കുടുംബബന്ധമുള്ള അനാഥയ്ക്ക്
Verse 16
أَوْ مِسْكِينًا ذَا مَتْرَبَةٍ
Transliteration aw mis'kīnan dhā matrabatin
Malayalam അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്
Verse 17
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
Transliteration thumma kāna mina alladhīna āmanū watawāṣaw bil-ṣabri watawāṣaw bil-marḥamati
Malayalam പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
Verse 18
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ
Transliteration ulāika aṣḥābu l-maymanati
Malayalam അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
Verse 19
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ
Transliteration wa-alladhīna kafarū biāyātinā hum aṣḥābu l-mashamati
Malayalam നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ( ആള്‍ക്കാര്‍.
Verse 20
عَلَيْهِمْ نَارٌ مُّؤْصَدَةٌۢ
Transliteration ʿalayhim nārun mu'ṣadatun
Malayalam അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.
Read Surah Al-Balad in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.