MyDugsiStart learning

Surah Al-Layl in Malayalam: translation and audio

Surah 92 · الليل · The Night · 21 verses

Surah Al-Layl verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Layl word by word in English.

Verse 1

وَٱلَّيْلِ إِذَا يَغْشَىٰ

Transliteration wa-al-layli idhā yaghshā

Malayalam രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍

Verse 2

وَٱلنَّهَارِ إِذَا تَجَلَّىٰ

Transliteration wal-nahāri idhā tajallā

Malayalam പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍

Verse 3

وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ

Transliteration wamā khalaqa l-dhakara wal-unthā

Malayalam ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;

Verse 4

إِنَّ سَعْيَكُمْ لَشَتَّىٰ

Transliteration inna saʿyakum lashattā

Malayalam തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.

Verse 5

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ

Transliteration fa-ammā man aʿṭā wa-ittaqā

Malayalam എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും

Verse 6

وَصَدَّقَ بِٱلْحُسْنَىٰ

Transliteration waṣaddaqa bil-ḥus'nā

Malayalam ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ

Verse 7

فَسَنُيَسِّرُهُۥ لِلْيُسْرَىٰ

Transliteration fasanuyassiruhu lil'yus'rā

Malayalam അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.(

Verse 8

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ

Transliteration wa-ammā man bakhila wa-is'taghnā

Malayalam എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,

Verse 9

وَكَذَّبَ بِٱلْحُسْنَىٰ

Transliteration wakadhaba bil-ḥus'nā

Malayalam ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ

Verse 10

فَسَنُيَسِّرُهُۥ لِلْعُسْرَىٰ

Transliteration fasanuyassiruhu lil'ʿus'rā

Malayalam അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.(

Verse 11

وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ

Transliteration wamā yugh'nī ʿanhu māluhu idhā taraddā

Malayalam അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.

Verse 12

إِنَّ عَلَيْنَا لَلْهُدَىٰ

Transliteration inna ʿalaynā lalhudā

Malayalam തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.

Verse 13

وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ

Transliteration wa-inna lanā lalākhirata wal-ūlā

Malayalam തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.

Verse 14

فَأَنذَرْتُكُمْ نَارًا تَلَظَّىٰ

Transliteration fa-andhartukum nāran talaẓẓā

Malayalam അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.

Verse 15

لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى

Transliteration lā yaṣlāhā illā l-ashqā

Malayalam ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.

Verse 16

ٱلَّذِى كَذَّبَ وَتَوَلَّىٰ

Transliteration alladhī kadhaba watawallā

Malayalam നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)

Verse 17

وَسَيُجَنَّبُهَا ٱلْأَتْقَى

Transliteration wasayujannabuhā l-atqā

Malayalam ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.

Verse 18

ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ

Transliteration alladhī yu'tī mālahu yatazakkā

Malayalam പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)

Verse 19

وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ

Transliteration wamā li-aḥadin ʿindahu min niʿ'matin tuj'zā

Malayalam പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.(

Verse 20

إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ

Transliteration illā ib'tighāa wajhi rabbihi l-aʿlā

Malayalam തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.

Verse 21

وَلَسَوْفَ يَرْضَىٰ

Transliteration walasawfa yarḍā

Malayalam വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.

Read Surah Al-Layl in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.