Surah Al-Mursalat in Malayalam: translation and audio
Surah 77 · المرسلات · The Emissaries · 50 verses
Surah Al-Mursalat verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Mursalat word by word in English.
Verse 1
وَٱلْمُرْسَلَـٰتِ عُرْفًا
Transliteration wal-mur'salāti ʿur'fan
Malayalam തുടരെത്തുടരെ അയക്കപ്പെടുന്നവയും,
Verse 2
فَٱلْعَـٰصِفَـٰتِ عَصْفًا
Transliteration fal-ʿāṣifāti ʿaṣfan
Malayalam ശക്തിയായി ആഞ്ഞടിക്കുന്നവയും,
Verse 3
وَٱلنَّـٰشِرَٰتِ نَشْرًا
Transliteration wal-nāshirāti nashran
Malayalam പരക്കെ വ്യാപിപ്പിക്കുന്നവയും,
Verse 4
فَٱلْفَـٰرِقَـٰتِ فَرْقًا
Transliteration fal-fāriqāti farqan
Malayalam വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
Verse 5
فَٱلْمُلْقِيَـٰتِ ذِكْرًا
Transliteration fal-mul'qiyāti dhik'ran
Malayalam ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;(
Verse 6
عُذْرًا أَوْ نُذْرًا
Transliteration ʿudh'ran aw nudh'ran
Malayalam ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
Verse 7
إِنَّمَا تُوعَدُونَ لَوَٰقِعٌ
Transliteration innamā tūʿadūna lawāqiʿun
Malayalam തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
Verse 8
فَإِذَا ٱلنُّجُومُ طُمِسَتْ
Transliteration fa-idhā l-nujūmu ṭumisat
Malayalam നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
Verse 9
وَإِذَا ٱلسَّمَآءُ فُرِجَتْ
Transliteration wa-idhā l-samāu furijat
Malayalam ആകാശം പിളര്‍ത്തപ്പെടുകയും,
Verse 10
وَإِذَا ٱلْجِبَالُ نُسِفَتْ
Transliteration wa-idhā l-jibālu nusifat
Malayalam പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
Verse 11
وَإِذَا ٱلرُّسُلُ أُقِّتَتْ
Transliteration wa-idhā l-rusulu uqqitat
Malayalam ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!(
Verse 12
لِأَىِّ يَوْمٍ أُجِّلَتْ
Transliteration li-ayyi yawmin ujjilat
Malayalam ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
Verse 13
لِيَوْمِ ٱلْفَصْلِ
Transliteration liyawmi l-faṣli
Malayalam തീരുമാനത്തിന്‍റെ ദിവസത്തേക്ക്!
Verse 14
وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ
Transliteration wamā adrāka mā yawmu l-faṣli
Malayalam ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
Verse 15
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 16
أَلَمْ نُهْلِكِ ٱلْأَوَّلِينَ
Transliteration alam nuh'liki l-awalīna
Malayalam പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
Verse 17
ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ
Transliteration thumma nut'biʿuhumu l-ākhirīna
Malayalam പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്.
Verse 18
كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ
Transliteration kadhālika nafʿalu bil-muj'rimīna
Malayalam അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
Verse 19
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
Verse 20
أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ
Transliteration alam nakhluqkkum min māin mahīnin
Malayalam നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
Verse 21
فَجَعَلْنَـٰهُ فِى قَرَارٍ مَّكِينٍ
Transliteration fajaʿalnāhu fī qarārin makīnin
Malayalam എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
Verse 22
إِلَىٰ قَدَرٍ مَّعْلُومٍ
Transliteration ilā qadarin maʿlūmin
Malayalam നിശ്ചിതമായ ഒരു അവധി വരെ
Verse 23
فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ
Transliteration faqadarnā faniʿ'ma l-qādirūna
Malayalam അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!(
Verse 24
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 25
أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا
Transliteration alam najʿali l-arḍa kifātan
Malayalam ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
Verse 26
أَحْيَآءً وَأَمْوَٰتًا
Transliteration aḥyāan wa-amwātan
Malayalam മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
Verse 27
وَجَعَلْنَا فِيهَا رَوَٰسِىَ شَـٰمِخَـٰتٍ وَأَسْقَيْنَـٰكُم مَّآءً فُرَاتًا
Transliteration wajaʿalnā fīhā rawāsiya shāmikhātin wa-asqaynākum māan furātan
Malayalam അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
Verse 28
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 29
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ
Transliteration inṭaliqū ilā mā kuntum bihi tukadhibūna
Malayalam (ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക.
Verse 30
ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَـٰثِ شُعَبٍ
Transliteration inṭaliqū ilā ẓillin dhī thalāthi shuʿabin
Malayalam മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക്( നിങ്ങള്‍ പോയിക്കൊള്ളുക.
Verse 31
لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ
Transliteration lā ẓalīlin walā yugh'nī mina l-lahabi
Malayalam അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
Verse 32
إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ
Transliteration innahā tarmī bishararin kal-qaṣri
Malayalam തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
Verse 33
كَأَنَّهُۥ جِمَـٰلَتٌ صُفْرٌ
Transliteration ka-annahu jimālatun ṣuf'run
Malayalam അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
Verse 34
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 35
هَـٰذَا يَوْمُ لَا يَنطِقُونَ
Transliteration hādhā yawmu lā yanṭiqūna
Malayalam അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്.
Verse 36
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ
Transliteration walā yu'dhanu lahum fayaʿtadhirūna
Malayalam അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
Verse 37
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 38
هَـٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَـٰكُمْ وَٱلْأَوَّلِينَ
Transliteration hādhā yawmu l-faṣli jamaʿnākum wal-awalīna
Malayalam (അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
Verse 39
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ
Transliteration fa-in kāna lakum kaydun fakīdūni
Malayalam ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
Verse 40
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 41
إِنَّ ٱلْمُتَّقِينَ فِى ظِلَـٰلٍ وَعُيُونٍ
Transliteration inna l-mutaqīna fī ẓilālin waʿuyūnin
Malayalam തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
Verse 42
وَفَوَٰكِهَ مِمَّا يَشْتَهُونَ
Transliteration wafawākiha mimmā yashtahūna
Malayalam അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
Verse 43
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ
Transliteration kulū wa-ish'rabū hanīan bimā kuntum taʿmalūna
Malayalam (അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
Verse 44
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
Transliteration innā kadhālika najzī l-muḥ'sinīna
Malayalam തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
Verse 45
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 46
كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ
Transliteration kulū watamattaʿū qalīlan innakum muj'rimūna
Malayalam (അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
Verse 47
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 48
وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ
Transliteration wa-idhā qīla lahumu ir'kaʿū lā yarkaʿūna
Malayalam അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.(
Verse 49
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
Transliteration waylun yawma-idhin lil'mukadhibīna
Malayalam അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
Verse 50
فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ
Transliteration fabi-ayyi ḥadīthin baʿdahu yu'minūna
Malayalam ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?
Read Surah Al-Mursalat in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.