Surah Al-'Alaq in Malayalam: translation and audio
Surah 96 · العلق · The Clot · 19 verses
Surah Al-'Alaq verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-'Alaq word by word in English.
Verse 1
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
Transliteration iq'ra bi-is'mi rabbika alladhī khalaqa
Malayalam സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.(
Verse 2
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ
Transliteration khalaqa l-insāna min ʿalaqin
Malayalam മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
Verse 3
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ
Transliteration iq'ra warabbuka l-akramu
Malayalam നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
Verse 4
ٱلَّذِى عَلَّمَ بِٱلْقَلَمِ
Transliteration alladhī ʿallama bil-qalami
Malayalam പേന കൊണ്ട് പഠിപ്പിച്ചവന്‍
Verse 5
عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ
Transliteration ʿallama l-insāna mā lam yaʿlam
Malayalam മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(
Verse 6
كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ
Transliteration kallā inna l-insāna layaṭghā
Malayalam നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.(
Verse 7
أَن رَّءَاهُ ٱسْتَغْنَىٰٓ
Transliteration an raāhu is'taghnā
Malayalam തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
Verse 8
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ
Transliteration inna ilā rabbika l-ruj'ʿā
Malayalam തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
Verse 9
أَرَءَيْتَ ٱلَّذِى يَنْهَىٰ
Transliteration ara-ayta alladhī yanhā
Malayalam വിലക്കുന്നവനെ നീ കണ്ടുവോ?
Verse 10
عَبْدًا إِذَا صَلَّىٰٓ
Transliteration ʿabdan idhā ṣallā
Malayalam ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.
Verse 11
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ
Transliteration ara-ayta in kāna ʿalā l-hudā
Malayalam അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
Verse 12
أَوْ أَمَرَ بِٱلتَّقْوَىٰٓ
Transliteration aw amara bil-taqwā
Malayalam അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍(
Verse 13
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ
Transliteration ara-ayta in kadhaba watawallā
Malayalam അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
Verse 14
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
Transliteration alam yaʿlam bi-anna l-laha yarā
Malayalam അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്?(
Verse 15
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ
Transliteration kallā la-in lam yantahi lanasfaʿan bil-nāṣiyati
Malayalam നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
Verse 16
نَاصِيَةٍ كَـٰذِبَةٍ خَاطِئَةٍ
Transliteration nāṣiyatin kādhibatin khāṭi-atin
Malayalam കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.
Verse 17
فَلْيَدْعُ نَادِيَهُۥ
Transliteration falyadʿu nādiyahu
Malayalam എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
Verse 18
سَنَدْعُ ٱلزَّبَانِيَةَ
Transliteration sanadʿu l-zabāniyata
Malayalam നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
Verse 19
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩
Transliteration kallā lā tuṭiʿ'hu wa-us'jud wa-iq'tarib
Malayalam നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക
Read Surah Al-'Alaq in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.