MyDugsiStart learning

Surah Al-Ma'un in Malayalam: translation and audio

Surah 107 · الماعون · The Small kindnesses · 7 verses

Surah Al-Ma'un verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Ma'un word by word in English.

Verse 1

أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ

Transliteration ara-ayta alladhī yukadhibu bil-dīni

Malayalam മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?

Verse 2

فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ

Transliteration fadhālika alladhī yaduʿʿu l-yatīma

Malayalam അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

Verse 3

وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ

Transliteration walā yaḥuḍḍu ʿalā ṭaʿāmi l-mis'kīni

Malayalam പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(

Verse 4

فَوَيْلٌ لِّلْمُصَلِّينَ

Transliteration fawaylun lil'muṣallīna

Malayalam എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

Verse 5

ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ

Transliteration alladhīna hum ʿan ṣalātihim sāhūna

Malayalam തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ

Verse 6

ٱلَّذِينَ هُمْ يُرَآءُونَ

Transliteration alladhīna hum yurāūna

Malayalam ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ

Verse 7

وَيَمْنَعُونَ ٱلْمَاعُونَ

Transliteration wayamnaʿūna l-māʿūna

Malayalam പരോപകാര വസ്തുക്കള്‍( മുടക്കുന്നവരുമായ

Read Surah Al-Ma'un in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.