MyDugsiStart learning

Surah Al-'Adiyat in Malayalam: translation and audio

Surah 100 · العاديات · The Courser · 11 verses

Surah Al-'Adiyat verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-'Adiyat word by word in English.

Verse 1

وَٱلْعَـٰدِيَـٰتِ ضَبْحًا

Transliteration wal-ʿādiyāti ḍabḥan

Malayalam കിതച്ചു കൊണ്ട് ഓടുന്നവയും,

Verse 2

فَٱلْمُورِيَـٰتِ قَدْحًا

Transliteration fal-mūriyāti qadḥan

Malayalam അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,

Verse 3

فَٱلْمُغِيرَٰتِ صُبْحًا

Transliteration fal-mughīrāti ṣub'ḥan

Malayalam എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും

Verse 4

فَأَثَرْنَ بِهِۦ نَقْعًا

Transliteration fa-atharna bihi naqʿan

Malayalam അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും

Verse 5

فَوَسَطْنَ بِهِۦ جَمْعًا

Transliteration fawasaṭna bihi jamʿan

Malayalam അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.

Verse 6

إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌ

Transliteration inna l-insāna lirabbihi lakanūdun

Malayalam തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.

Verse 7

وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌ

Transliteration wa-innahu ʿalā dhālika lashahīdun

Malayalam തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

Verse 8

وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ

Transliteration wa-innahu liḥubbi l-khayri lashadīdun

Malayalam തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.

Verse 9

۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ

Transliteration afalā yaʿlamu idhā buʿ'thira mā fī l-qubūri

Malayalam എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും

Verse 10

وَحُصِّلَ مَا فِى ٱلصُّدُورِ

Transliteration waḥuṣṣila mā fī l-ṣudūri

Malayalam ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും( ചെയ്താല്‍ ,

Verse 11

إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌۢ

Transliteration inna rabbahum bihim yawma-idhin lakhabīrun

Malayalam തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

Read Surah Al-'Adiyat in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.