Surah Al-Qiyamah in Malayalam: translation and audio
Surah 75 · القيامة · The Resurrection · 40 verses
Surah Al-Qiyamah verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Qiyamah word by word in English.
Verse 1
لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ
Transliteration lā uq'simu biyawmi l-qiyāmati
Malayalam ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
Verse 2
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
Transliteration walā uq'simu bil-nafsi l-lawāmati
Malayalam കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
Verse 3
أَيَحْسَبُ ٱلْإِنسَـٰنُ أَلَّن نَّجْمَعَ عِظَامَهُۥ
Transliteration ayaḥsabu l-insānu allan najmaʿa ʿiẓāmahu
Malayalam മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?(
Verse 4
بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ
Transliteration balā qādirīna ʿalā an nusawwiya banānahu
Malayalam അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.(
Verse 5
بَلْ يُرِيدُ ٱلْإِنسَـٰنُ لِيَفْجُرَ أَمَامَهُۥ
Transliteration bal yurīdu l-insānu liyafjura amāmahu
Malayalam പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
Verse 6
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَـٰمَةِ
Transliteration yasalu ayyāna yawmu l-qiyāmati
Malayalam എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
Verse 7
فَإِذَا بَرِقَ ٱلْبَصَرُ
Transliteration fa-idhā bariqa l-baṣaru
Malayalam എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
Verse 8
وَخَسَفَ ٱلْقَمَرُ
Transliteration wakhasafa l-qamaru
Malayalam ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
Verse 9
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ
Transliteration wajumiʿa l-shamsu wal-qamaru
Malayalam സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
Verse 10
يَقُولُ ٱلْإِنسَـٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ
Transliteration yaqūlu l-insānu yawma-idhin ayna l-mafaru
Malayalam അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
Verse 11
كَلَّا لَا وَزَرَ
Transliteration kallā lā wazara
Malayalam ഇല്ല. യാതൊരു രക്ഷയുമില്ല.(
Verse 12
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ
Transliteration ilā rabbika yawma-idhin l-mus'taqaru
Malayalam നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
Verse 13
يُنَبَّؤُا۟ ٱلْإِنسَـٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ
Transliteration yunabba-u l-insānu yawma-idhin bimā qaddama wa-akhara
Malayalam അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
Verse 14
بَلِ ٱلْإِنسَـٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌ
Transliteration bali l-insānu ʿalā nafsihi baṣīratun
Malayalam തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
Verse 15
وَلَوْ أَلْقَىٰ مَعَاذِيرَهُۥ
Transliteration walaw alqā maʿādhīrahu
Malayalam അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
Verse 16
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ
Transliteration lā tuḥarrik bihi lisānaka litaʿjala bihi
Malayalam നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
Verse 17
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
Transliteration inna ʿalaynā jamʿahu waqur'ānahu
Malayalam തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.(
Verse 18
فَإِذَا قَرَأْنَـٰهُ فَٱتَّبِعْ قُرْءَانَهُۥ
Transliteration fa-idhā qaranāhu fa-ittabiʿ qur'ānahu
Malayalam അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
Verse 19
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
Transliteration thumma inna ʿalaynā bayānahu
Malayalam പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
Verse 20
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ
Transliteration kallā bal tuḥibbūna l-ʿājilata
Malayalam അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
Verse 21
وَتَذَرُونَ ٱلْـَٔاخِرَةَ
Transliteration watadharūna l-ākhirata
Malayalam പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
Verse 22
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
Transliteration wujūhun yawma-idhin nāḍiratun
Malayalam ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
Verse 23
إِلَىٰ رَبِّهَا نَاظِرَةٌ
Transliteration ilā rabbihā nāẓiratun
Malayalam അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
Verse 24
وَوُجُوهٌ يَوْمَئِذٍۭ بَاسِرَةٌ
Transliteration wawujūhun yawma-idhin bāsiratun
Malayalam ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
Verse 25
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
Transliteration taẓunnu an yuf'ʿala bihā fāqiratun
Malayalam ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
Verse 26
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ
Transliteration kallā idhā balaghati l-tarāqiya
Malayalam അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
Verse 27
وَقِيلَ مَنْ ۜ رَاقٍ
Transliteration waqīla man rāqin
Malayalam മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
Verse 28
وَظَنَّ أَنَّهُ ٱلْفِرَاقُ
Transliteration waẓanna annahu l-firāqu
Malayalam അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
Verse 29
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ
Transliteration wal-tafati l-sāqu bil-sāqi
Malayalam കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,(
Verse 30
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ
Transliteration ilā rabbika yawma-idhin l-masāqu
Malayalam അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.
Verse 31
فَلَا صَدَّقَ وَلَا صَلَّىٰ
Transliteration falā ṣaddaqa walā ṣallā
Malayalam എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
Verse 32
وَلَـٰكِن كَذَّبَ وَتَوَلَّىٰ
Transliteration walākin kadhaba watawallā
Malayalam പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
Verse 33
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ
Transliteration thumma dhahaba ilā ahlihi yatamaṭṭā
Malayalam എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
Verse 34
أَوْلَىٰ لَكَ فَأَوْلَىٰ
Transliteration awlā laka fa-awlā
Malayalam (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
Verse 35
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ
Transliteration thumma awlā laka fa-awlā
Malayalam വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ(
Verse 36
أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى
Transliteration ayaḥsabu l-insānu an yut'raka sudan
Malayalam മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!
Verse 37
أَلَمْ يَكُ نُطْفَةً مِّن مَّنِىٍّ يُمْنَىٰ
Transliteration alam yaku nuṭ'fatan min maniyyin yum'nā
Malayalam അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
Verse 38
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ
Transliteration thumma kāna ʿalaqatan fakhalaqa fasawwā
Malayalam പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
Verse 39
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ
Transliteration fajaʿala min'hu l-zawjayni l-dhakara wal-unthā
Malayalam അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
Verse 40
أَلَيْسَ ذَٰلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ
Transliteration alaysa dhālika biqādirin ʿalā an yuḥ'yiya l-mawtā
Malayalam അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?
Read Surah Al-Qiyamah in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.