Surah Al-Humazah in Malayalam: translation and audio
Surah 104 · الهمزة · The Traducer · 9 verses
Surah Al-Humazah verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Humazah word by word in English.
Verse 1
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
Transliteration waylun likulli humazatin lumazatin
Malayalam കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
Verse 2
ٱلَّذِى جَمَعَ مَالًا وَعَدَّدَهُۥ
Transliteration alladhī jamaʿa mālan waʿaddadahu
Malayalam അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.
Verse 3
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ
Transliteration yaḥsabu anna mālahu akhladahu
Malayalam അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
Verse 4
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ
Transliteration kallā layunbadhanna fī l-ḥuṭamati
Malayalam നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
Verse 5
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ
Transliteration wamā adrāka mā l-ḥuṭamatu
Malayalam ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
Verse 6
نَارُ ٱللَّهِ ٱلْمُوقَدَةُ
Transliteration nāru l-lahi l-mūqadatu
Malayalam അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
Verse 7
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ
Transliteration allatī taṭṭaliʿu ʿalā l-afidati
Malayalam ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
Verse 8
إِنَّهَا عَلَيْهِم مُّؤْصَدَةٌ
Transliteration innahā ʿalayhim mu'ṣadatun
Malayalam തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
Verse 9
فِى عَمَدٍ مُّمَدَّدَةٍۭ
Transliteration fī ʿamadin mumaddadatin
Malayalam നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്
Read Surah Al-Humazah in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.