Surah Al-A'la in Malayalam: translation and audio
Surah 87 · الأعلى · The Most High · 19 verses
Surah Al-A'la verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-A'la word by word in English.
Verse 1
سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى
Transliteration sabbiḥi is'ma rabbika l-aʿlā
Malayalam അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
Verse 2
ٱلَّذِى خَلَقَ فَسَوَّىٰ
Transliteration alladhī khalaqa fasawwā
Malayalam സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
Verse 3
وَٱلَّذِى قَدَّرَ فَهَدَىٰ
Transliteration wa-alladhī qaddara fahadā
Malayalam വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,(
Verse 4
وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ
Transliteration wa-alladhī akhraja l-marʿā
Malayalam മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
Verse 5
فَجَعَلَهُۥ غُثَآءً أَحْوَىٰ
Transliteration fajaʿalahu ghuthāan aḥwā
Malayalam എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
Verse 6
سَنُقْرِئُكَ فَلَا تَنسَىٰٓ
Transliteration sanuq'ri-uka falā tansā
Malayalam നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
Verse 7
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ
Transliteration illā mā shāa l-lahu innahu yaʿlamu l-jahra wamā yakhfā
Malayalam അല്ലാഹു ഉദ്ദേശിച്ചതൊഴികെ.( തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
Verse 8
وَنُيَسِّرُكَ لِلْيُسْرَىٰ
Transliteration wanuyassiruka lil'yus'rā
Malayalam കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്.
Verse 9
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ
Transliteration fadhakkir in nafaʿati l-dhik'rā
Malayalam അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
Verse 10
سَيَذَّكَّرُ مَن يَخْشَىٰ
Transliteration sayadhakkaru man yakhshā
Malayalam ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
Verse 11
وَيَتَجَنَّبُهَا ٱلْأَشْقَى
Transliteration wayatajannabuhā l-ashqā
Malayalam ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്.
Verse 12
ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ
Transliteration alladhī yaṣlā l-nāra l-kub'rā
Malayalam വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍
Verse 13
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
Transliteration thumma lā yamūtu fīhā walā yaḥyā
Malayalam പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.(
Verse 14
قَدْ أَفْلَحَ مَن تَزَكَّىٰ
Transliteration qad aflaḥa man tazakkā
Malayalam തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
Verse 15
وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ
Transliteration wadhakara is'ma rabbihi faṣallā
Malayalam തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
Verse 16
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا
Transliteration bal tu'thirūna l-ḥayata l-dun'yā
Malayalam പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
Verse 17
وَٱلْـَٔاخِرَةُ خَيْرٌ وَأَبْقَىٰٓ
Transliteration wal-ākhiratu khayrun wa-abqā
Malayalam പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
Verse 18
إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ
Transliteration inna hādhā lafī l-ṣuḥufi l-ūlā
Malayalam തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്.
Verse 19
صُحُفِ إِبْرَٰهِيمَ وَمُوسَىٰ
Transliteration ṣuḥufi ib'rāhīma wamūsā
Malayalam അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.(
Read Surah Al-A'la in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.