MyDugsiStart learning

Surah At-Tin in Malayalam: translation and audio

Surah 95 · التين · The Fig · 8 verses

Surah At-Tin verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah At-Tin word by word in English.

Verse 1

وَٱلتِّينِ وَٱلزَّيْتُونِ

Transliteration wal-tīni wal-zaytūni

Malayalam അത്തിയും, ഒലീവും,

Verse 2

وَطُورِ سِينِينَ

Transliteration waṭūri sīnīna

Malayalam സീനാപര്‍വ്വതവും,

Verse 3

وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ

Transliteration wahādhā l-baladi l-amīni

Malayalam നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

Verse 4

لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ

Transliteration laqad khalaqnā l-insāna fī aḥsani taqwīmin

Malayalam തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.

Verse 5

ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ

Transliteration thumma radadnāhu asfala sāfilīna

Malayalam പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.(

Verse 6

إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ

Transliteration illā alladhīna āmanū waʿamilū l-ṣāliḥāti falahum ajrun ghayru mamnūnin

Malayalam വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.

Verse 7

فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ

Transliteration famā yukadhibuka baʿdu bil-dīni

Malayalam എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്‌?

Verse 8

أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ

Transliteration alaysa l-lahu bi-aḥkami l-ḥākimīna

Malayalam അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?

Read Surah At-Tin in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.