Surah Ash-Sharh in Malayalam: translation and audio
Surah 94 · الشرح · The Relief · 8 verses
Surah Ash-Sharh verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Ash-Sharh word by word in English.
Verse 1
أَلَمْ نَشْرَحْ لَكَ صَدْرَكَ
Transliteration alam nashraḥ laka ṣadraka
Malayalam നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
Verse 2
وَوَضَعْنَا عَنكَ وِزْرَكَ
Transliteration wawaḍaʿnā ʿanka wiz'raka
Malayalam നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
Verse 3
ٱلَّذِىٓ أَنقَضَ ظَهْرَكَ
Transliteration alladhī anqaḍa ẓahraka
Malayalam നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
Verse 4
وَرَفَعْنَا لَكَ ذِكْرَكَ
Transliteration warafaʿnā laka dhik'raka
Malayalam നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(
Verse 5
فَإِنَّ مَعَ ٱلْعُسْرِ يُسْرًا
Transliteration fa-inna maʿa l-ʿus'ri yus'ran
Malayalam എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
Verse 6
إِنَّ مَعَ ٱلْعُسْرِ يُسْرًا
Transliteration inna maʿa l-ʿus'ri yus'ran
Malayalam തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(
Verse 7
فَإِذَا فَرَغْتَ فَٱنصَبْ
Transliteration fa-idhā faraghta fa-inṣab
Malayalam ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.(
Verse 8
وَإِلَىٰ رَبِّكَ فَٱرْغَب
Transliteration wa-ilā rabbika fa-ir'ghab
Malayalam നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.
Read Surah Ash-Sharh in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.