Surah Ash-Shams in Malayalam: translation and audio
Surah 91 · الشمس · The Sun · 15 verses
Surah Ash-Shams verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Ash-Shams word by word in English.
Verse 1
وَٱلشَّمْسِ وَضُحَىٰهَا
Transliteration wal-shamsi waḍuḥāhā
Malayalam സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.
Verse 2
وَٱلْقَمَرِ إِذَا تَلَىٰهَا
Transliteration wal-qamari idhā talāhā
Malayalam ചന്ദ്രന്‍ തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
Verse 3
وَٱلنَّهَارِ إِذَا جَلَّىٰهَا
Transliteration wal-nahāri idhā jallāhā
Malayalam പകലിനെ തന്നെയാണ സത്യം; അത് അതിനെ (സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പേള്‍
Verse 4
وَٱلَّيْلِ إِذَا يَغْشَىٰهَا
Transliteration wa-al-layli idhā yaghshāhā
Malayalam രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
Verse 5
وَٱلسَّمَآءِ وَمَا بَنَىٰهَا
Transliteration wal-samāi wamā banāhā
Malayalam ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
Verse 6
وَٱلْأَرْضِ وَمَا طَحَىٰهَا
Transliteration wal-arḍi wamā ṭaḥāhā
Malayalam ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
Verse 7
وَنَفْسٍ وَمَا سَوَّىٰهَا
Transliteration wanafsin wamā sawwāhā
Malayalam മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
Verse 8
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا
Transliteration fa-alhamahā fujūrahā wataqwāhā
Malayalam എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു(
Verse 9
قَدْ أَفْلَحَ مَن زَكَّىٰهَا
Transliteration qad aflaḥa man zakkāhā
Malayalam തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
Verse 10
وَقَدْ خَابَ مَن دَسَّىٰهَا
Transliteration waqad khāba man dassāhā
Malayalam അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു
Verse 11
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ
Transliteration kadhabat thamūdu biṭaghwāhā
Malayalam ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
Verse 12
إِذِ ٱنۢبَعَثَ أَشْقَىٰهَا
Transliteration idhi inbaʿatha ashqāhā
Malayalam അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം
Verse 13
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا
Transliteration faqāla lahum rasūlu l-lahi nāqata l-lahi wasuq'yāhā
Malayalam അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക(
Verse 14
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا
Transliteration fakadhabūhu faʿaqarūhā fadamdama ʿalayhim rabbuhum bidhanbihim fasawwāhā
Malayalam അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു.
Verse 15
وَلَا يَخَافُ عُقْبَـٰهَا
Transliteration walā yakhāfu ʿuq'bāhā
Malayalam അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല.
Read Surah Ash-Shams in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.