Surah Al-Infitar in Malayalam: translation and audio
Surah 82 · الإنفطار · The Cleaving · 19 verses
Surah Al-Infitar verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Infitar word by word in English.
Verse 1
إِذَا ٱلسَّمَآءُ ٱنفَطَرَتْ
Transliteration idhā l-samāu infaṭarat
Malayalam ആകാശം പൊട്ടി പിളരുമ്പോള്‍.
Verse 2
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ
Transliteration wa-idhā l-kawākibu intatharat
Malayalam നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
Verse 3
وَإِذَا ٱلْبِحَارُ فُجِّرَتْ
Transliteration wa-idhā l-biḥāru fujjirat
Malayalam സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
Verse 4
وَإِذَا ٱلْقُبُورُ بُعْثِرَتْ
Transliteration wa-idhā l-qubūru buʿ'thirat
Malayalam ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
Verse 5
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
Transliteration ʿalimat nafsun mā qaddamat wa-akharat
Malayalam ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്.
Verse 6
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ
Transliteration yāayyuhā l-insānu mā gharraka birabbika l-karīmi
Malayalam ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?(
Verse 7
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
Transliteration alladhī khalaqaka fasawwāka faʿadalaka
Malayalam നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
Verse 8
فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ
Transliteration fī ayyi ṣūratin mā shāa rakkabaka
Malayalam താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
Verse 9
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ
Transliteration kallā bal tukadhibūna bil-dīni
Malayalam അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
Verse 10
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ
Transliteration wa-inna ʿalaykum laḥāfiẓīna
Malayalam തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്.
Verse 11
كِرَامًا كَـٰتِبِينَ
Transliteration kirāman kātibīna
Malayalam രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.(
Verse 12
يَعْلَمُونَ مَا تَفْعَلُونَ
Transliteration yaʿlamūna mā tafʿalūna
Malayalam നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.
Verse 13
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
Transliteration inna l-abrāra lafī naʿīmin
Malayalam തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
Verse 14
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ
Transliteration wa-inna l-fujāra lafī jaḥīmin
Malayalam തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
Verse 15
يَصْلَوْنَهَا يَوْمَ ٱلدِّينِ
Transliteration yaṣlawnahā yawma l-dīni
Malayalam പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്.
Verse 16
وَمَا هُمْ عَنْهَا بِغَآئِبِينَ
Transliteration wamā hum ʿanhā bighāibīna
Malayalam അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
Verse 17
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
Transliteration wamā adrāka mā yawmu l-dīni
Malayalam പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Verse 18
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ
Transliteration thumma mā adrāka mā yawmu l-dīni
Malayalam വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
Verse 19
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ
Transliteration yawma lā tamliku nafsun linafsin shayan wal-amru yawma-idhin lillahi
Malayalam ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
Read Surah Al-Infitar in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.