MyDugsiStart learning

Surah At-Takathur in Malayalam: translation and audio

Surah 102 · التكاثر · The Rivalry in world increase · 8 verses

Surah At-Takathur verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah At-Takathur word by word in English.

Verse 1

أَلْهَىٰكُمُ ٱلتَّكَاثُرُ

Transliteration alhākumu l-takāthuru

Malayalam പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.(

Verse 2

حَتَّىٰ زُرْتُمُ ٱلْمَقَابِرَ

Transliteration ḥattā zur'tumu l-maqābira

Malayalam നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.

Verse 3

كَلَّا سَوْفَ تَعْلَمُونَ

Transliteration kallā sawfa taʿlamūna

Malayalam നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.

Verse 4

ثُمَّ كَلَّا سَوْفَ تَعْلَمُونَ

Transliteration thumma kallā sawfa taʿlamūna

Malayalam പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും

Verse 5

كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ

Transliteration kallā law taʿlamūna ʿil'ma l-yaqīni

Malayalam നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍

Verse 6

لَتَرَوُنَّ ٱلْجَحِيمَ

Transliteration latarawunna l-jaḥīma

Malayalam ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും

Verse 7

ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ

Transliteration thumma latarawunnahā ʿayna l-yaqīni

Malayalam പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.

Verse 8

ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ

Transliteration thumma latus'alunna yawma-idhin ʿani l-naʿīmi

Malayalam പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.(

Read Surah At-Takathur in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.