MyDugsiStart learning

Surah Az-Zalzalah in Malayalam: translation and audio

Surah 99 · الزلزلة · The Earthquake · 8 verses

Surah Az-Zalzalah verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Az-Zalzalah word by word in English.

Verse 1

إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا

Transliteration idhā zul'zilati l-arḍu zil'zālahā

Malayalam ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .

Verse 2

وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا

Transliteration wa-akhrajati l-arḍu athqālahā

Malayalam ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,

Verse 3

وَقَالَ ٱلْإِنسَـٰنُ مَا لَهَا

Transliteration waqāla l-insānu mā lahā

Malayalam അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.(

Verse 4

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا

Transliteration yawma-idhin tuḥaddithu akhbārahā

Malayalam അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.

Verse 5

بِأَنَّ رَبَّكَ أَوْحَىٰ لَهَا

Transliteration bi-anna rabbaka awḥā lahā

Malayalam നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.

Verse 6

يَوْمَئِذٍ يَصْدُرُ ٱلنَّاسُ أَشْتَاتًا لِّيُرَوْا۟ أَعْمَـٰلَهُمْ

Transliteration yawma-idhin yaṣduru l-nāsu ashtātan liyuraw aʿmālahum

Malayalam അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.

Verse 7

فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُۥ

Transliteration faman yaʿmal mith'qāla dharratin khayran yarahu

Malayalam അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.

Verse 8

وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُۥ

Transliteration waman yaʿmal mith'qāla dharratin sharran yarahu

Malayalam ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും(

Read Surah Az-Zalzalah in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.