MyDugsiStart learning

Surah Al-Fatihah in Malayalam: translation and audio

Surah 1 · الفاتحة · The Opener · 7 verses

Surah Al-Fatihah verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Fatihah word by word in English.

Verse 1

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

Transliteration bis'mi l-lahi l-raḥmāni l-raḥīmi

Malayalam പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

Verse 2

ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ

Transliteration al-ḥamdu lillahi rabbi l-ʿālamīna

Malayalam സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു

Verse 3

ٱلرَّحْمَـٰنِ ٱلرَّحِيمِ

Transliteration al-raḥmāni l-raḥīmi

Malayalam പരമകാരുണികനും കരുണാനിധിയും

Verse 4

مَـٰلِكِ يَوْمِ ٱلدِّينِ

Transliteration māliki yawmi l-dīni

Malayalam പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍

Verse 5

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

Transliteration iyyāka naʿbudu wa-iyyāka nastaʿīnu

Malayalam നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു(

Verse 6

ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

Transliteration ih'dinā l-ṣirāṭa l-mus'taqīma

Malayalam ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.

Verse 7

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ

Transliteration ṣirāṭa alladhīna anʿamta ʿalayhim ghayri l-maghḍūbi ʿalayhim walā l-ḍālīna

Malayalam നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍( . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.(3) പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

Read Surah Al-Fatihah in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.