MyDugsiStart learning

Surah Al-Qadr in Malayalam: translation and audio

Surah 97 · القدر · The Power · 5 verses

Surah Al-Qadr verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Qadr word by word in English.

Verse 1

إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ

Transliteration innā anzalnāhu fī laylati l-qadri

Malayalam തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍( അവതരിപ്പിച്ചിരിക്കുന്നു.

Verse 2

وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ

Transliteration wamā adrāka mā laylatu l-qadri

Malayalam നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

Verse 3

لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

Transliteration laylatu l-qadri khayrun min alfi shahrin

Malayalam നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.

Verse 4

تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

Transliteration tanazzalu l-malāikatu wal-rūḥu fīhā bi-idh'ni rabbihim min kulli amrin

Malayalam മലക്കുകളും ആത്മാവും( അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.

Verse 5

سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

Transliteration salāmun hiya ḥattā maṭlaʿi l-fajri

Malayalam പ്രഭാതോദയം വരെ അത് സമാധാനമത്രെ.

Read Surah Al-Qadr in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.